|    Oct 18 Thu, 2018 7:44 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജാഥ ചിറ്റാറില്‍ പര്യടനം നടത്തി

Published : 28th September 2017 | Posted By: fsq

 

റാന്നി: ‘ഞങ്ങള്‍ക്കും പറയാനുണ്ട’്’പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന മഹാസമ്മേളനത്തിന് മുന്നോടിയായി ജില്ലയില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥ റാന്നി ഡിവിഷനില്‍ പര്യടനം നടത്തി. പ്രചാരണജാഥയ്്ക്ക് തുടക്കംകുറിച്ച്് ചിറ്റാര്‍ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വാഹനജാഥ ജില്ലാ പ്രസിഡന്റ് കെ എസ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. ജാഥ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശിച്ച് ചിറ്റാര്‍ 86 ജങ്്ഷനില്‍ സമാപിച്ചു. ജാഥയില്‍ റാന്നി ഡിവിഷന്‍ പ്രസിഡന്റ് റിജാസ്, സെക്രട്ടറി ഫാസില്‍ കോളാമല,           അബ്ദുല്‍ റാഷിദ് സംസാരിച്ചു. ജാഥ ഇന്ന് ചുങ്കപ്പാറയില്‍ പര്യടനം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss