|    Dec 16 Sun, 2018 1:40 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു പുന്നയൂര്‍

Published : 21st April 2018 | Posted By: kasim kzm

ക്കുളം: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന ദേശീയ കാംപയിന്റെ ഭാഗമായി പോപ്പുലര്‍ ഫ്രണ്ട് പുന്നയൂര്‍ക്കുളം ഏരിയ കമ്മിറ്റി ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു.
ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ്കുട്ടി വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് നാസര്‍ ചാവക്കാട് വിഷയാവതരണം നടത്തി. എഴുത്തുകാരനും സാഹിത്യകാരനുമായ ഹക്കീം വെളിയത്ത് ഐക്യദാര്‍ഢ്യ പ്രസംഗം നടത്തി. ഡിവിഷന്‍ കമ്മിറ്റി അംഗം റാഫി ചെമ്മണ്ണൂര്‍, അനസ് വടക്കേകാട് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss