|    Oct 18 Thu, 2018 12:29 pm
FLASH NEWS

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു

Published : 26th September 2017 | Posted By: fsq

 

വടകര: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി ഒക്ടോബര്‍ 7ന് തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം വടകര ഡിവിഷന്‍ കമ്മിറ്റി വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 9.30ന് ചോമ്പാല്‍ ഹാര്‍ബര്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പ്രചാരണ ജാഥയുടെ ഉദ്ഘാടനം ഡിവിഷന്‍ പ്രസിഡണ്ട് സജീര്‍ വള്ളിക്കാട് നിര്‍വഹിച്ചു. വിവിധ പ്രദേശങ്ങളിള്‍ നല്‍കിയ സ്വീകരണ പരിപാടികളില്‍ ഷംസീര്‍ ചോമ്പാല, റഊഫ് ചോറോട്, സമീര്‍ കുഞ്ഞിപ്പള്ളി, നവാസ് ഒഞ്ചിയം, പിഎസ് ഹഖീം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss