|    Nov 21 Wed, 2018 9:51 am
FLASH NEWS

പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 12th August 2018 | Posted By: kasim kzm

ഇരിട്ടി: മഴക്കെടുതിയില്‍ ഒറ്റപ്പെട്ട മലയോര മേഖലകളില്‍ പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശനം നടത്തി. പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, ഇരിട്ടി ഡിവിഷന്‍ പ്രസിഡന്റ് റയീസ് നാലകത്ത്, എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് പി കെ ഫാറൂഖ്, പി പി അബ്ദുല്ല, എന്നിവരാണ് ദുരിതബാധിത പ്രദേശങ്ങളിലെത്തിയത്.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എസ്ഡിപിഐയുടെ വോളന്റിയര്‍മാര്‍ രംഗത്തിറങ്ങുമെന്ന് നേതാക്കള്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തരശ്രദ്ധയും ഇടപെടലും ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss