|    Jan 19 Fri, 2018 11:20 pm
FLASH NEWS
Home   >  Kerala   >  

പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ വ്യാജ പ്രചാരണം : പരാതി നല്‍കി

Published : 16th July 2017 | Posted By: G.A.G

കണ്ണൂര്‍ : പോപുലര്‍ ഫ്രണ്ടിന്റെ പേരില്‍ വ്യാജ പോസ്‌ററര്‍ പതിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടത്തുന്നതിനെതിരേ പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സീ.എം.നസീര്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി. ഇല്ലാത്ത ലവ് ജിഹാദ് വിഷയത്തിന്റെ പേരില്‍ സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി മുതലെടുക്കുവാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരേ ശക്തമായ നിയമ നടപടികള്‍ കൈക്കൊളളണമെന്ന് പരാതിയില്‍ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day