|    Oct 16 Tue, 2018 3:17 pm
FLASH NEWS
Home   >  Districts  >  Kozhikode  >  

പോക്കര്‍ കടലുണ്ടി അന്തരിച്ചു

Published : 2nd September 2017 | Posted By: G.A.G

വളളിക്കുന്നു : പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മേലെ വീട്ടില്‍ കുഞ്ഞി പോക്കര്‍ എന്ന പോക്കര്‍ കടലുണ്ടി (74) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് 5.30ന് കടലുണ്ടി നഗരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ലീ്ഗ് ടൈംസ്, മാധ്യമം,സിറാജ് പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ജമീല. മക്കള്‍ സാബിര്‍ (റിയാദ്) സാലിഹ (സെക്രട്ടേറിയറ്റ് ) സാദിഖ് (സെയില്‍ ടാക്‌സ്, വാളയാര്‍ ) അബ്ദുല്‍ ബാഖി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss