|    Jan 24 Tue, 2017 4:48 pm
FLASH NEWS

പോകിമോന്‍ ഗോ; ഫത്‌വ പുറപ്പെടുവിച്ചിട്ടില്ല: സൗദി

Published : 25th July 2016 | Posted By: SMR

റിയാദ്: പോകിമോന്‍ ഗോ ഗെയിമിനെതിരേ ഫത്‌വ പുറപ്പെടുവിച്ചിട്ടില്ലെന്ന് സൗദി അറേബ്യ. പോകിമോന്‍ ഗെയിമുകളെ ഇസ്‌ലാമിക വിരുദ്ധമായി പ്രഖ്യാപിച്ച് 15 വര്‍ഷം മുമ്പ് സൗദി പുറത്തിറക്കിയ ഫത്‌വ അടുത്തിടെ പുറത്തിറങ്ങിയ പോകിമോന്‍ ഗോ ഗെയിമിന്റെ പശ്ചാത്തലത്തില്‍ പുതുക്കിയതായി റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പോകിമോന്‍ ഗോക്കെതിരായി ഫത്‌വ പുതുക്കിയിട്ടില്ലെന്ന് സൗദി അറേബ്യയിലെ ഉന്നത മതപണ്ഡിതരുടെ സമിതി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക