|    Jul 16 Mon, 2018 10:11 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പൊതുപ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്ന് അകലുന്നത് അപകടം

Published : 24th September 2017 | Posted By: fsq

 

ചാലക്കുടി: നവമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തില്‍ പൊതുപ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്നകലുന്നത് അപകടകരമായ സമീപനമാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എഐവൈഎഫ് തൃശൂര്‍ ജില്ലാ ക്യാംപ് ചാലക്കുടി മണ്ഡലത്തിലെ പരിയാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ബിജെപി കേരളത്തില്‍ അധികാരത്തിലെത്തില്ലെന്നും ഫാഷിസമാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss