|    Nov 19 Sun, 2017 5:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പൊഡോള്‍സ്‌കി ജര്‍മന്‍ ജഴ്‌സി അഴിച്ചു

Published : 17th August 2016 | Posted By: SMR

മ്യൂണിക്ക്: ജര്‍മന്‍ സ്‌ട്രൈക്കര്‍ ലുക്കാസ് പൊഡോള്‍സ്‌കി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.
രാജ്യത്തിനു വേണ്ടി 129 മല്‍സരങ്ങളില്‍ നിന്നായി 48 ഗോള്‍ നേടിയ താരം 2014 ലോകകപ്പില്‍ ജര്‍നിയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.
നിലവില്‍ തുര്‍ക്കി ക്ലബ്ബായ ഗലാത്‌സരെയുടെ താരമാണ് 31 കാരനായ പൊഡോള്‍സ്‌കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക