|    Dec 14 Thu, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പേസ് സഖ്യം സെമിയില്‍

Published : 14th October 2016 | Posted By: SMR

താഷ്‌കന്റ: ഇന്ത്യന്‍ ടെന്നീസ് സൂപ്പര്‍ താരം ലിയാണ്ടര്‍ പേസ് സഖ്യം ടാഷ്‌കന്റ് എറ്റിപി ചലഞ്ചര്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കടന്നു. ജര്‍മന്‍ താരം ആന്‍ദ്രേ ബെഗ്മാനൊപ്പം റാക്കറ്റേന്തിയ ലിയാണ്ടര്‍ പേസ് കസാകിസ്ഥാന്റെ ഓലക്‌സാണ്ടര്‍ ഉക്രയിന്റെ ഡെന്നീസ് മോല്‍ച്ചനോവ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
സ്‌കോര്‍ 4-6,6-4,10-8.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക