|    Aug 20 Mon, 2018 4:21 pm
FLASH NEWS
Home   >  Kerala   >  

പേപ്പട്ടിയുടെ കടിയേറ്റ യുവതി കുത്തിവെപ്പ് നടത്തിയിട്ടും മരിച്ചു

Published : 9th June 2017 | Posted By: mi.ptk

കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ യുവതി കുത്തിവെപ്പ് നടത്തിയിട്ടും മരിച്ചു. പടിഞ്ഞാറെത്തറ മുണ്ടക്കുറ്റി തോക്കമ്പേല്‍ ബിനോയിയുടെ ഭാര്യ റിന്‍സി എന്ന റൂബി (30) ആണ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടത്. മെയ് 18നായിരുന്നു ഇവരെ പേപ്പട്ടി കടിച്ചത്.തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും കുത്തിവെപ്പ് നടത്തിയിരുന്നു. ഇന്നലെ വൈകുന്നേരം രോഗം മൂര്‍ഛിച്ചതോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇവരോടൊപ്പം നായയുടെ കടിയേറ്റ മറ്റ് നാല് പേരെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ ആരോഗ്യ വകപ്പ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss