|    Nov 20 Tue, 2018 11:00 pm
FLASH NEWS
Home   >  Kerala   >  

പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു

Published : 30th July 2018 | Posted By: sruthi srt

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു. ഇടത്തികാടില്‍ വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ അച്ഛനും അയല്‍വാസിക്കും കുത്തേറ്റിട്ടുണ്ട്.ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലയ്ക്ക് പിന്നില്‍. പ്രതിയെ പിടികൂടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss