|    May 26 Fri, 2017 4:54 pm
FLASH NEWS

പെരുന്നാള്‍ സമ്മാനമായി സ്‌പൈസ് ജെറ്റ്; ദുബയില്‍ നിന്ന് നാട്ടിലേക്ക് ടിക്കറ്റിന് 299 ദിര്‍ഹം

Published : 3rd July 2016 | Posted By: mi.ptk

SpiceJet_Boeing_737-800_VT-

ദുബയ്:  റമദാന്‍ ഓഫറുമായി സ്‌പെസ് ജെറ്റ് വിമാനം. ദുബയില്‍ നിന്നും നാട്ടിലേക്ക് പറക്കാന്‍ 299 ദിര്‍ഹം. ഇന്ത്യക്കകത്ത് പറക്കാന്‍ 24 ദിര്‍ഹം. ഇന്നു മുതല്‍ 6ാം തിയ്യതി വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കിളവ്. ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന്  സ്പൈസ് ജെറ്റ്  യു.എ.ഇ. കണ്ട്രി മാനേജര്‍ വിനയ്് നമ്പ്യാര്‍ അറിയിച്ചു. ദുബയില്‍ നിന്നും കോഴിക്കോട്, കൊച്ചി, മുംബൈ, പൂന, അമിര്‍തസര്‍, ഹൈദരാബാദ്, ഡല്‍ഹി, ജയ്പ്പൂര്‍, അഹമ്മദാബാദ്, മധുര എന്നീ നഗരങ്ങളിലേക്കാണ് സ്‌പൈസ് ജെറ്റ് സര്‍വ്വീസ് നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day