|    Aug 17 Thu, 2017 8:52 pm
FLASH NEWS

പെരിന്തല്‍മണ്ണ വഴിയരികില്‍ ഒരു ലക്ഷം രൂപ കണ്ടെത്തി

Published : 30th November 2016 | Posted By: SMR

പെരിന്തല്‍മണ്ണ: റോഡരികില്‍ ഒരു ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉടമസ്ഥനെ കാണാത്തതിനെ തുടര്‍ന്ന് പണം പോലിസ് കോടതിയില്‍ ഏല്‍പിച്ചു. പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ അല്‍ശിഫാ ആശുപത്രിക്ക് സമീപത്തുനിന്നാണ് പണം കിട്ടിയത്. പഴയ 500, 1000 രൂപ അടങ്ങിയ പണം പെരിന്തല്‍മണ്ണ പോലിസാണ്് കോടതിയിലേക്ക് കൈമാറിയത്. ഉടമസ്ഥര്‍ തെളിവുമായി കോടതിയെ സമീപിക്കണമെന്ന് എസ്‌ഐ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക