|    Jan 23 Mon, 2017 1:57 am
FLASH NEWS

പെരിന്തല്‍മണ്ണയില്‍ യുവാവിന് കുത്തേറ്റു

Published : 29th February 2016 | Posted By: swapna en

murder

പെരിന്തല്‍മണ്ണ: സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിന് കത്തി കുത്തേറ്റു.  അരക്കുപറമ്പ് കൊളമ്പില്‍ പീടിക പാറങ്ങോടന്‍ ഇബ്രാഹി (32) മിനാണ് കുത്തേറ്റത്. മുതുകിലും കാലിലും കുത്തേറ്റ നിലയില്‍ ഇബ്രാഹിമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശു്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദേശവാസിയും വിവിധ കേസുകളിലെ പ്രതിയുമായ ആളാണ് കുത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 148 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക