|    Jul 27 Thu, 2017 2:19 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പെരിങ്ങത്തൂര്‍ സ്വദേശി ദോഹയില്‍ നിര്യാതനായി

Published : 13th October 2016 | Posted By: SMR

ദോഹ: ദോഹയിലെ ബിസിനസുകാരനും ദീര്‍ഘകാല പ്രവാസിയുമായ കേളോത്ത് അലിയാര്‍ ഹാജി (മിന്റ് ഗ്രൂപ്പ്) ഹമദ് ആശുപത്രിയില്‍ നിര്യാതനായി. 66 വയസായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: സെയ്ഫുദ്ദീ ന്‍, ജാഫര്‍, സുഫാദ്, ഫസല്‍, ഫായിസ്, ഹക്കീം, സഫീന സാജിദ്(എല്ലാവരും ഖത്തര്‍).
ഖബറടക്കം ഇന്ന് തലശ്ശേരി പെരിങ്ങത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അലിയാര്‍ ഹാജിയുടെ നിര്യാണത്തില്‍ തലശ്ശേരി മണ്ഡലം കെഎംസിസി അനുശോചിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക