|    Dec 11 Tue, 2018 3:02 pm
FLASH NEWS

പെന്‍ഷന്‍ തടഞ്ഞ സര്‍ക്കാര്‍ നടപടി കിരാതം: എസ്ടിയു

Published : 29th August 2018 | Posted By: kasim kzm

മലപ്പുറം: ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് വര്‍ഷങ്ങളായി വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റി വന്നിരുന്ന മാറാരോഗികളുടെയും പാവങ്ങളായ ദുര്‍ബല ജനവിഭാഗങ്ങളുടെയും പെന്‍ഷനുകള്‍ തടഞ്ഞ ഇടതു സര്‍ക്കാറിന്റെ നടപടിയില്‍ കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എസ്ടിയു) ജില്ലാ ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് എം പി ഗോപി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി കെ കെ ഹംസ, രുഗ്്മിണി എം നായര്‍, അമ്പായത്തിങ്ങല്‍ അബൂബക്കര്‍, എം കുട്ട്യാലി, എം സി ഹൈദ്രസ്, ഇ പോക്കര്‍ ഹാജി, ആക്കാട്ട് അബൂബക്കര്‍, സി ടി അബ്ദുല്‍ കരീം, വി ടി അബ്ദുറഹിമാന്‍, കെ ടി കുഞ്ഞാലിക്കുട്ടി, എം പി മുഹമ്മദ് ഹസ്സന്‍, പി നൗഷാദ്, പി ബാപ്പുട്ടി, കെ ഹമീദ്, കെ ഹസ്സന്‍കുട്ടി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss