|    Jan 21 Sat, 2017 2:10 pm
FLASH NEWS

പെന്റഗണ്‍ സെക്രട്ടറി ബഗ്ദാദില്‍

Published : 12th July 2016 | Posted By: SMR

ബഗ്ദാദ്: യുഎസ് പ്രതിരോധവകുപ്പായ പെന്റഗണ്‍ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ ബഗ്ദാദിലെത്തി. ഐഎസില്‍ നിന്നു വടക്കന്‍ മൗസില്‍ തിരിച്ചുപിടിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് അദ്ദേഹം ബഗ്ദാദിലെത്തിയതെന്ന് ഇറാഖ് വക്താവ് ഹസന്‍ അല്‍ നോഫല്‍ അനദൊലു വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മൂന്നു മാസത്തിനുള്ളില്‍ ഇത് രണ്ടാംതവണയാണ് കാര്‍ട്ടര്‍ ഇറാഖിലെത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക