|    May 26 Fri, 2017 12:56 pm
FLASH NEWS

പെണ്‍വാണിഭം: 10 വര്‍ഷത്തിനു ശേഷം എട്ടുപേര്‍ അറസ്റ്റില്‍

Published : 19th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിനു കൈമാറിയ കേസില്‍ 10 വര്‍ഷത്തിനു ശേഷം എട്ടുപേരെ അറസ്റ്റ് ചെയ്തു. 12 വയസ്സുള്ളപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 22 വയസ്സായ പെണ്‍കുട്ടി ഈയിടെ കുടുംബവുമായി  ചേര്‍ന്നിരുന്നു. അറസ്റ്റിലായവരില്‍ ദമ്പതികളുംപെടുന്നു. ദക്ഷിണ ഡല്‍ഹിയിലെ ജനത കോളനിയില്‍ നിന്ന് 2006 ജൂലൈ ആറിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 12,000 രൂപയ്ക്കാണ് സംഘം കുട്ടിയെ പെണ്‍വാണിഭ സംഘങ്ങള്‍ക്കു കൈമാറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day