|    Mar 28 Tue, 2017 3:39 pm
FLASH NEWS

പെണ്‍കുട്ടിയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ചു; സഹപാഠിക്കെതിരേ പോസ്‌കോ ചുമത്തി

Published : 28th September 2016 | Posted By: Navas Ali kn

cyber-bullying-photo-300x201

തലശ്ശേരി: സഹപാഠിയായ പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിനു പ്ലസ്ടു വിദ്യാര്‍ഥിക്കെതിരേ ധര്‍മടം പോലിസ് പോസ്‌കോ (ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്റ്റ്) പ്രകാരം കേസെടുത്തു. ഐടി ആക്ടിലെ വകുപ്പുകള്‍ പ്രകാരം കുറ്റാരോപിതനായ 16കാരനെ തലശ്ശേരി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സൈല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ പരാതിക്കാധാരമായ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തലശ്ശേരി സിഐ വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day