|    Jul 22 Sun, 2018 12:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടിക്ക് മര്‍ദനം : ബിജെപി നേതാവിനെതിരേ കേസെടുത്തു

Published : 24th September 2017 | Posted By: fsq

 

അലിഗഡ്: മുസ്‌ലിം യുവാവിനൊപ്പം ചായ കുടിച്ചതിനു പെണ്‍കുട്ടിയുടെ മുഖത്തടിച്ച ബിജെപിയുടെ പ്രാദേശിക വനിതാ നേതാവിനെതിരേ പോലിസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പ്രകാരമാണു സംഗീത വര്‍ഷ്‌നിക്കെതിരേ പോലിസ് കോസെടുത്തത്. മുസ്‌ലിം യുവാവിനോട് സൗഹൃദത്തിലായെന്ന് ആരോപിച്ചാണ് വര്‍ഷ്‌നി തിങ്കളാഴ്ച വൈകുന്നേരം പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss