|    Aug 21 Mon, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടിക്ക് ഉപദ്രവം: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

Published : 6th August 2017 | Posted By: fsq

 

ചണ്ഡീഗഡ്: പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ ഹരിയാന ബിജെപി അധ്യക്ഷന്റെ മകനടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബാരലയുടെ മകന്‍ വികാസ് ബാരലയും സുഹൃത്ത് ആശിഷ് കുമാറുമാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തില്‍ വിട്ടു.  പെണ്‍കുട്ടി ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക