|    Jan 20 Fri, 2017 11:53 pm
FLASH NEWS

പെട്രോള്‍ വിലയില്‍ വര്‍ധന

Published : 1st October 2016 | Posted By: SMR

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിന്റെ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 28 പൈസയാണു കൂട്ടിയത്. അതേസമയം, ഡീസലിന്റെ വിലയില്‍ ആറു പൈസയുടെ കുറവുണ്ടായി. ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. രണ്ടാഴ്ച മുമ്പും പെട്രോള്‍വില 58 പൈസ വര്‍ധിപ്പിച്ചിരുന്നു. അന്ന് ഡീസല്‍വില 31 പൈസ കുറയ്ക്കുകയുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക