|    May 30 Tue, 2017 7:13 am
FLASH NEWS

പെട്രോള്‍, ഡീസല്‍ വില കുറച്ചു

Published : 16th July 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ്. പെട്രോളിന് 2.25 പൈസയും ഡീസലിന് 42 പൈസയുമാണ് കുറച്ചത്. എണ്ണക്കമ്പനികള്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനമെടുത്തത്. പുതുക്കിയ നിരക്കുകള്‍ നിലവില്‍വന്നു. ഈമാസം പകുതിയോടെ പെട്രോള്‍വിലയില്‍ നേരിയ വര്‍ധനയുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day