|    Jan 17 Tue, 2017 12:53 am
FLASH NEWS

പെട്രോള്‍, ഡീസല്‍ വില കുറച്ചു

Published : 1st July 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേ രിയ കുറവ്. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 49 പൈസയുമാണു കുറച്ചത്. കഴിഞ്ഞമാസം പകുതിയോടെ പെട്രോള്‍വില ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് ഒരു രൂപ 26 പൈസയും വര്‍ധിപ്പിച്ചിരു ന്നു. പുതുക്കിയ വില കഴിഞ്ഞ ദിവസം അര്‍ധരാത്രി നിലവില്‍ വന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക