|    Oct 19 Fri, 2018 10:58 pm
FLASH NEWS

പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരേ ചക്രംതള്ളല്‍ സമരം

Published : 27th September 2017 | Posted By: fsq

 

വടുതല:കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതിരേ ഡിവൈഎഫ്‌ഐ അരൂക്കുറ്റി മേഖലാ കമ്മിറ്റി വടുതലയില്‍ ചക്രംതള്ളല്‍ സമരം നടത്തി.കേരളത്തില്‍ ടൂ വീലര്‍ ഓടിക്കുന്ന സാധാരണക്കാരെ പോലും പണക്കാരായ് കണക്കാക്കുന്ന മോദി അവരെ പഴയ മനുഷ്യറിക്ഷാ ഓടിക്കാന്‍ തള്ളിവിടുകയാണെ് ആരോപിച്ചു. മേഖല സെക്രട്ടറി വിനു ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അനീഷ് കെപി അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss