|    Mar 28 Tue, 2017 9:58 am
FLASH NEWS

പെട്രോള്‍വില കുറച്ചു; ഡീസലിന് കൂട്ടി

Published : 1st March 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോള്‍വില ലിറ്ററിന് 3.02 രൂപ കുറയ്ക്കാനും ഡീസലിന് ലിറ്ററിന് 1.47 രൂപ കൂട്ടാനും തീരുമാനിച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞതാണ് പെട്രോള്‍വില കുറയാന്‍ കാരണം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day