|    Apr 24 Mon, 2017 12:58 pm
FLASH NEWS

പെട്രോളിന് 13 പൈസ കൂടി; ഡീസല്‍ 12 പൈസ കുറഞ്ഞു

Published : 1st December 2016 | Posted By: SMR

ന്യൂഡല്‍ഹി: പെട്രോളിന് 13 പൈസ വര്‍ധിപ്പിച്ചു. ഡീസലിന് 12 പൈസ കുറച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) ആണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഇതോടെ തലസ്ഥാന ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 66.10 പൈസയാവും പുതുക്കിയ നിരക്ക്. ആഗോളവിപണിയിലെ മാറ്റങ്ങള്‍ കണക്കിലെടുത്താണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day