|    Jan 23 Mon, 2017 7:50 am
FLASH NEWS

പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു

Published : 28th October 2015 | Posted By: swapna en

 

aisa-protestനൈ;പൂനൈ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍  139 ദിവസമായി തുടരുന്ന വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. സമരവുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി യാതൊരു ചര്‍ച്ചയ്ക്കു തയ്യാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാനെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. ചൗഹാനെതിരേയുള്ള സമരപരിപാടികള്‍ തുടരും.
സമരത്തെ തുടര്‍ന്ന് നിരവധി ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ട്മായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്.
യാതൊരു യോഗ്യതയുമില്ലാത്ത ബി.ജെ.പിക്കാരനായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനായി നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക