|    May 28 Sun, 2017 8:37 pm
FLASH NEWS

പൂഞ്ഞാറില്‍ പിസി ജോര്‍ജിന് ഇടത് പിന്തുണയില്ല

Published : 28th March 2016 | Posted By: sdq

 

pc george

തിരുവനന്തപുരം: പിസി ജോര്‍ജ് മല്‍സരിക്കുന്ന പൂഞ്ഞാര്‍ മണ്ഡലത്തില്‍ അദ്ദേഹത്തെ പിന്തുണക്കേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് നല്‍കാനും മുന്നണിയില്‍ തീരുമാനമായി. ചങ്ങനാശ്ശേരി, ഇടുക്കി, തിരുവനന്തപുരം സീറ്റുകളും ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് നല്‍കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day