|    Jun 21 Thu, 2018 7:40 pm
FLASH NEWS

പുസ്തകങ്ങളുടെ ലോകം വായനയുടെ ലോകം

Published : 23rd July 2015 | Posted By: admin

 

b lastചിത്രകലയുടെ ചില വ്യത്യസ്തരൂപങ്ങള്‍; ചിത്രം വര ഒരു കലയല്ല ഒരു മാസ്മരിക ഭാവമാണ്
രാജാ രവിവര്‍മ്മ; കേരള ചിത്രകലയെ ലോകത്തിന് ദര്‍ശനമാക്കിയ അപൂര്‍വ് വ്യക്തിത്വം
എം എഫ് ഹുസൈന്‍ ഇന്ത്യന്‍ ചിത്രകലയുടെ നിറക്കൂട്ട്; നിറച്ചാര്‍ത്ത്്; ഹുസൈന്‍ സൃഷ്ടികള്‍
മലയാളസിനിമിയില്‍ നേട്ടങ്ങള്‍ കുറവ്; ആഭ്യന്തര കലഹം രൂക്ഷം’
ദി ന്യൂ സെന്‍സേഷന്‍ നിവിന്‍ പോളി’ ഇന്ത്യയില്‍ നിവിന്‍ ഇങ്ങനെ അറിയപ്പെടുന്നു
നല്ല ഭക്ഷണശീലം; ആരോഗ്യമുള്ള കുടുംബം; ആരോഗ്യമുള്ള മനസ്സ
അണുകുടുംബവും കൂട്ടുകുടുംബവും തമ്മിലുള്ള വ്യത്യാസം; നേട്ടങ്ങളും കോട്ടങ്ങളും
ആഘോഷങ്ങള്‍ക്ക് പുറത്തുപോവേണ്ട; കുടുംബവുമൊത്ത് രസകരമായി ആഘോഷിക്കാന്‍ ചില വഴികള്‍
ചെലവ് ചുരുക്കാം; കൂട്ടുകുടുംബത്തിനുമുണ്ട് മെച്ചങ്ങള്‍
കുഞ്ഞുങ്ങളുടെ വളര്‍ച്ച; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്
അരുവിക്കരയില്‍ ഇടതുപക്ഷം വിജയിക്കുമെന്ന് അവരും വലതുമുന്നണിയെന്ന് അവരും തങ്ങളെന്ന് ബി.ജെ.പിയും അവകാശപ്പെട്ടിരുന്നു. അരനൂറ്റാണ്ടിലേറെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച  ഒരാള്‍ പറഞ്ഞത്, ഇടതു മുന്നണി അവിടെ പരാജയപ്പെടണമെന്നാണ്. എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ഇപ്രകാരം പറയാനിടയായെന്ന് കമ്മ്യൂണിസ്റ്റുകള്‍ പരിശോധിക്കട്ടെ. ജീര്‍ണതയിലേക്ക് കൂപ്പുകുത്തുന്ന കമ്മ്യൂണിസത്തെ കമ്മ്യൂണിസ്റ്റുകള്‍ തന്നെ കുഴിച്ചുമൂടിക്കൊള്ളുമെന്നു വേണം കരുതാന്‍. കമ്മ്യൂണിസത്തിനു വേണ്ടി രക്തവും ജീവനും നല്‍കിയവര്‍ക്കും അവരുടെ പിന്‍മുറക്കാര്‍ക്കും ഇന്ന് പ്രസ്ഥാനത്തില്‍ എന്തു സ്ഥാനമാണുള്ളത്? ഓലമാടങ്ങളിലും ചെറ്റക്കുടിലുകളിലും ബീജാവാപം ചെയ്ത കമ്മ്യൂണിസത്തിന്റെ പോരാളികള്‍ മണ്‍മറഞ്ഞതോടെ, തദ്സ്ഥാനം കരസ്ഥമാക്കിയ സഖാക്കള്‍ ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമായി വളര്‍ന്നു. അവര്‍ക്കെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് അരുവിക്കര ഓര്‍മിപ്പിക്കുന്നത്.
ഒ രാജഗോപാലിനെ അരുവിക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത് ജയിക്കുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നുവെന്നു വേണം കരുതാന്‍. കാരണം, അരുവിക്കരയില്‍ ഇടതു സ്ഥാനാര്‍ഥി ജയിക്കില്ലെന്നും കോണ്‍ഗ്രസ് ജയിക്കാന്‍ പാടില്ലെന്നും ഇടതു-വലതു മുന്നണികളിലെ നല്ലൊരു വിഭാഗം വോട്ടര്‍മാര്‍ തീരുമാനിച്ചിരുന്നു. അരുവിക്കരയില്‍ പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വോട്ട് ബി.ജെ.പിക്കു ലഭിച്ചത് രാജഗോപാലിനു ലഭിച്ച സഹതാപവോട്ടാണെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, മുന്നണികളിലെ പാര്‍ട്ടികള്‍ അവര്‍ക്കു ലഭിച്ച വോട്ടുകള്‍ വീതംവച്ചാല്‍ ഒറ്റയ്ക്കു മല്‍സരിച്ച രാജഗോപാലാണ് അരുവിക്കരയിലെ യഥാര്‍ഥ വിജയി എന്നു പറയേണ്ടിവരും.
കമ്മ്യൂണിസത്തില്‍ വിശ്വാസമര്‍പ്പിച്ചവരെ വഞ്ചിച്ച അക്ഷന്തവ്യമായ അപരാധത്തിന് കമ്മ്യൂണിസ്റ്റുകള്‍ കണക്കുപറഞ്ഞേ മതിയാവൂ. പട്ടിണിപ്പാവങ്ങളും ആദിവാസികളുമായ ജനങ്ങളുടെ കുടിലുകള്‍ കയറിയിറങ്ങി കപ്പ കഴിച്ച് കൂറുകാണിച്ചിട്ടൊന്നും ഇനി കാര്യമില്ല. എല്ലാവരെയും ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. ബി.ജെ.പിക്കു വോട്ട് വര്‍ധിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ബി.ജെ.പിക്കാര്‍ എന്തെങ്കിലും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളോ കര്‍മപരിപാടികളോ ചെയ്തിട്ടാണോ വോട്ടുകള്‍ വര്‍ധിച്ചത്. പ്രതിഷേധത്തിന്റെയും നിഷേധത്തിന്റെയും വോട്ടുകള്‍ ബി.ജെ.പിക്കു കിട്ടിയെന്നേയുള്ളൂ.
കോണ്‍ഗ്രസ്സും ബി.ജെ.പിയും ഇടതു പാര്‍ട്ടികളും സംപൂജ്യരാവാനുള്ള പരക്കംപാച്ചിലിലാണ്. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ മാറ്റമാഗ്രഹിക്കാത്ത നേതാക്കളെ ഇരുത്തേണ്ടിടത്തിരുത്തിക്കൊള്ളും. കുത്തക രാഷ്ട്രീയത്തിനും മക്കള്‍രാഷ്ട്രീയത്തിനും ഭാര്യാരാഷ്ട്രീയത്തിനുമൊക്കെ അറുതിവരുത്തി ജനാധിപത്യവിരുദ്ധരെ ഉന്മൂലനം ചെയ്ത് രാഷ്ട്രീയം പുനസ്ഥാപിക്കാനും ഒരു സമ്പൂര്‍ണ രാഷ്ട്രീയമാറ്റത്തിനും ജനങ്ങള്‍ സജ്ജരാവുമെന്ന കാര്യത്തില്‍ സംശയമില്ല.
ഊക്കോട് ഗോപാലന്‍
തിരുവനന്തപുരം
എസ്.എസ്.എല്‍.സി. ഫലം
എസ്.എസ്.എല്‍.സി. ഫലം പുറത്തുവന്നിട്ട് മാസങ്ങളായി. പ്ലസ്‌വണ്‍ തുടങ്ങാന്‍ വൈകുന്നതുകൊണ്ട് രക്ഷിതാക്കള്‍ സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുണ്ടായി. കുട്ടികളുടെ ഭാവി ഓര്‍ത്ത് നഷ്ടം സഹിക്കുകയാണ്. അഡ്മിഷന്‍ പൂര്‍ത്തിയാവാത്തതുകൊണ്ട് കുട്ടികളുടെ പഠനം നഷ്ടമാവുമോ എന്ന ഭയം പല രക്ഷിതാക്കള്‍ക്കുമുണ്ട്. ആനുപാതിക വര്‍ധന പ്രഖ്യാപനം വൈകി. സപ്ലിമെന്ററി അലോട്ട്‌മെന്റും വൈകി. ഒരു വര്‍ഷത്തില്‍ ചുരുങ്ങിയ ദിവസങ്ങളാണ് പഠനം നടക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയില്‍ ദിവസങ്ങള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ എന്ത് ഉത്തരമാണ് എഴുതുക? മേളകളും മറ്റും കഴിഞ്ഞാല്‍ തുച്ഛം ദിവസങ്ങളാണു പഠനം നടക്കുക.
ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ഈവിനിങ് ക്ലാസിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവര്‍ക്കും ഒരറിയിപ്പും കിട്ടിയിട്ടില്ല. ഇനി ഗവ. സ്‌കൂളില്‍ കിട്ടിയാല്‍ സ്വകാര്യ സ്‌കൂളില്‍ കൊടുത്ത പി.ടി.എ. ഫണ്ടും മറ്റും പോയതു തന്നെ. ഗവ. സ്ഥാപനത്തിലേക്ക് വേറെ കാശ് കണ്ടെത്തുകയും വേണം. വിജയശതമാനത്തില്‍ നാം മുമ്പിലാണെങ്കിലും വിദ്യാഭ്യാസനിലവാരം ഓരോ വര്‍ഷവും കുറഞ്ഞുവരുകയാണ്.
സി മുഹമ്മദ്
വണ്ടൂര്‍

സകാത്ത്
ഉള്ളവന്റെ കൈയില്‍നിന്ന് നിര്‍ബന്ധമായും പറ്റേണ്ട തുകയാണ് സകാത്ത്. അത് ഭരണകൂടത്തിന് പിടിച്ചുപറ്റാന്‍ കഴിയാത്തിടത്തോളം കാലം പൊതുജനം തെണ്ടേണ്ടിവരും.

കുടുംബമാണ് എല്ലാത്തിലും പ്രധാനം; ബന്ധങ്ങള്‍ നിലനിര്‍ത്താം സന്തോഷത്തോടെ
ലൈഫില്‍ ഫാമിലി കാറ്റഗറി 5 മൂന്ന് വാര്‍ത്തയിട്ടു. മൂന്നും ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചറിന്റെ ഹോമില്‍ നില്‍ക്കുന്നു. ലാസ്റ്റ് ഇട്ട വാര്‍ത്ത ലൈഫിലും ഉണ്ട്. ആര്‍ട്‌സിലുമുണ്്ട്.

കുടുംബ ബന്ധങ്ങള്‍ താളം തെറ്റുന്നു; ആധുനിക ലോകത്തിന്റെ താളപിഴകള്‍
ഫോട്ടോ കയറി നില്‍ക്കും
ടെക്‌സറ്റ് താഴെ

ഹെഡ്ഡിങ് മൂന്ന് ഡക്കേ ഉള്ളൂ.
ലൈഫില്‍ ഫാമിലി ക്യാറ്റഗറിയില്‍ ഇടുന്ന വാര്‍ത്തകള്‍ ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചറില്‍ കയറുന്നു.

ഫാമിലി ഏഴ് വാര്‍ത്തയിട്ടു. മോര്‍ ന്യൂസ് ക്ലിക്ക് ചെയ്യുമ്പോള്‍ അതേ ഹോം പേജ് വരുന്നു.

ഡക്ക് ശരിയായില്ല

ആര്‍ട്‌സ് ആന്റ് ലിറ്ററേച്ചര്‍ സെക്ഷന്‍ റീഡ് മോര്‍ എന്ന് ക്ലിക്ക് ചെയ്യുമ്പോള്‍ വാര്‍ത്തയിലേക്ക് പോവുന്നില്ല. അതേ പേജ് വരുന്നു. ഹെഡ്ഡിങ് ക്ലിക്ക് ചെയ്യുമ്പോള്‍ ആണ് വാര്‍ത്തയിലേക്ക് പോവുന്നത്.

ആര്‍ട് സെക്ഷനില്‍ ഒരു വാര്‍ത്തയിട്ടു. അത് റീഡ് മോര്‍ കൊടുക്കുമ്പോള്‍ വായിക്കാന്‍ പറ്റുന്നുണ്ട്. എന്നാല്‍ സിനിമാ ക്യാറ്റഗറിയില്‍ ഒരു വാര്‍ത്തയിട്ട് റീഡ് മോര്‍ കൊടുക്കുമ്പോള്‍ ആ പേജിലേക്ക് പോവുന്നില്ല.

7
മൂന്ന് ആര്‍ട്
ആര്‍ട് 2

അന്യം നിന്നുപോവുന്ന കഥകളി; കഥകളിക്ക് പറയാനൊണ്ടൊരു കഥന കഥ

ആര്‍ട് ആന്റ് ലിറ്ററേച്ചര്‍ . ആര്‍ട് സെക്ഷനില്‍ നാലു വാര്‍ത്ത. ചില വാര്‍ത്ത റീഡ് മോര്‍ കൊടുക്കുമ്പോള്‍ വായിക്കാന്‍ കഴിയുന്നലില.

ചിത്രം കലയ്ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ല; സമരവുമായി കലാപ്രേമിക്#

6

ദുല്‍ക്കറിന് തേടി ബോളിവുഡ്; മലയാള സിനിമ മതിയെന്ന് ദുല്‍ക്കര്‍
ചിത്രപ്രദര്‍ശനം ക്യാംപ് എം എഫ് ഹുസൈന്‍ ഉദ്ഘാടനം ചെയ്യും

ഉണ്ണിക്ക് നഷ്ടങ്ങളുടെ കഥ.; തല്‍ക്കാലം മാറി നില്‍ക്കുന്നു

സിനിമ 3 വാര്‍ത്ത

10 വാര്‍ത്ത.ആര്‍ട്ട്. ചില വാര#്ത്താ റീഡ് മോര്‍

ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത പീഡനം; വര്‍ണ്ണവിവേചനമെന്ന് ഇന്ത്യ

പ്രവാസി

യാക്കൂബ് മേമന്‍ വധശിക്ഷയ്‌ക്കെതിരേ വീണ്ടും സൂപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും
ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോടനകേസിലെ ഗുഡാലോചനയില്‍ പങ്കുള്ള യാക്കൂബ് മേമന്‍ തന്റെ വധശിക്ഷയ്‌ക്കെതിരേ വീണ്ടും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കും. തന്റെ വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് മേമന്‍ അപ്പീല്‍ നല്‍കുക. രണ്ടു ദിവസം മുമ്പ് തെറ്റുതിരുത്തല്‍ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു. മഹാരാഷ്ട്രാ സര്‍ക്കാരിനും മേമന്‍ ഹരജി നല്‍കിയിട്ടുണ്ട്.

അതിനിടെ രാഷ്ട്രപതി തള്ളിയ ദയാഹരജിയുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കാന്‍ ഒരാള്‍ക്ക് കഴിയില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. യാക്കൂബ് മേമന്‍ മഹാരാഷ്ട്രാ സര്‍ക്കാരിന് നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതി ഇത്തരത്തില്‍ പരാമര്‍ശിച്ചത്.
1993ലെ മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി ടൈഗര്‍ മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്‍. ടൈഗര്‍ മേമനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഈ കേസിലെ ആദ്യ വധശിക്ഷയാണിത്.
മുംബൈയിലെ ജയിലിലാണ് വധശിക്ഷ നടപ്പാക്കുക. വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍  നേരത്തെ പൂര്‍ത്തിയായതായി മഹാരാഷ്ട്രാ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

1993 മാര്‍ച്ച് 12ന്  നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.മേമന്‍ സഹോദരന്‍മാരാണ് സഫോടനത്തിന് പിന്നില്ലെന്ന് തെളിഞ്ഞിരുന്നു. 2007ല്‍ ടാഡാ കോടതിയാണ് യാക്കൂബ് മേമന് വധശിക്ഷ വിധിച്ചത്.
ജൂലായ് 30നാണ് യാക്കൂബ് മേമനെ തൂക്കിലേറ്റുകയെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
-എഫ്.ആര്‍

പുസ്തകങ്ങളുടെ ലോകം പുസ്തകങ്ങളുടെ ലോകം  പുസ്തകങ്ങളുടെ ലോകം
ലിറ്ററേച്ചര്‍ 2
പുസ്തകങ്ങള്‍ക്ക് പറയാനുണ്ടൊരു കഥ

b last വായനയുടെ ലോകം വായനയുടെ ലോകം വായനയുടെ ലോകം വായനയുടെ ലോകം

റീഡ് മോര്‍ കൊടുക്കുമ്പോള്‍ വരുന്നില്ല-ആര്‍ട്ട് ആന്റ് ലിറ്ററേച്ചര്‍ 3 ന്യൂസ്

വായന മനസ്സിന് ഉന്‍മേഷവും ആനന്ദവും പ്രതീക്ഷയും നല്‍കുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss