|    Dec 13 Wed, 2017 4:16 pm
FLASH NEWS

പുഴയില്‍ വീണ യുവാവിനെ കണ്ടെത്താനായില്ല

Published : 1st October 2016 | Posted By: Abbasali tf

മാനന്തവാടി: പുഴയില്‍ വീണ യുവാവിനെ രണ്ടാം ദിനവും കണ്ടെത്താനായില്ല. കമ്മന കരിന്തിരിക്കടവ് ബംഗ്ലാവ്കുന്ന് കോളനിയിലെ ബാബു(42)വിനെയാണ് കരിന്തിരിക്കടവില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കാണാതായത്. ഇന്നലെ രാവിലെ മുതല്‍ 13 അംഗ തുര്‍ക്കി ജീവന്‍രക്ഷാ സമിതി അംഗങ്ങളും ഫയര്‍ഫോഴ്‌സും തിരച്ചില്‍ പുനരാരംഭിച്ചു. എന്നാല്‍, ശ്രമം വിഫലമായതോടെ വൈകീട്ട് തിരച്ചില്‍ നിര്‍ത്തി. തിരച്ചില്‍ ഇന്നും തുടരുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക