|    Oct 16 Tue, 2018 8:40 am
FLASH NEWS
Home   >  Kerala   >  

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Published : 29th September 2017 | Posted By: G.A.G

പത്തനംതിട്ട :  പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആറന്‍മുളയ്ക്കടുത്ത്  മാലക്കരയിലാണ് സംഭവം. മെഴുവേലി നെടിയകാലാ സന്തോഷ് ഭവനില്‍ സൗജിത്, കാരിത്തോട്ട സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.കാരിത്തോട്ട എസ്.എന്‍.വിദ്യാപീഠത്തിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളാണ്.

വൈകിട്ട് മൂന്നരയോടെ മാലക്കര മഠത്തുംകടവിലാണ് അപകടം . നാട്ടുകാരും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss