|    Aug 15 Wed, 2018 2:52 am
FLASH NEWS

പുഴയില്‍ കാണാതായ ആള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇന്നു പുനരാരംഭിക്കും

Published : 12th August 2018 | Posted By: kasim kzm

ആലത്തൂര്‍: തരൂര്‍ പാറയ്ക്കല്‍പറമ്പ് കുരുത്തിക്കോട് ഗായത്രിപുഴയില്‍ ബുധനാഴ്ച്ച ഒഴുക്കില്‍പെട്ട് കാണാതായ കുരുത്തിക്കോട് രാജനുവേണ്ടിയുള്ള തെരച്ചില്‍ ഇന്ന് വീണ്ടും ആരംഭിക്കും.
പുഴയുടെ നീരൊഴുക്ക് കുറഞ്ഞതിനാല്‍ ഇന്ന് രാവിലെ വീണ്ടും തുടരുമെന്ന് പുഴയുടെ സ്ഥിതി വിലയിരുത്തിയതിന് ശേഷം ആലത്തൂര്‍ സിഐ കെഎ എലിസബത്ത് അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss