|    Oct 24 Wed, 2018 8:06 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പുറത്തുപോക്ക് : സമയം വേണമെന്ന് ബ്രിട്ടന്‍

Published : 24th September 2017 | Posted By: fsq

 

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍ (ഇയു) നിന്ന് വിട്ടുപോവുന്നതിന് രണ്ടുവര്‍ഷത്തെ സമയം അനുവദിക്കണമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ്. ഇയുവില്‍ നിന്നു വിട്ടുപോവുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായില്‍ രണ്ടുവര്‍ഷംകൂടി യൂറോപ്യന്‍ ഏകീകൃത കമ്പോളത്തില്‍ തുടരാന്‍ അവസരം വേണമെന്നാണ് ബ്രിട്ടന്റെ ആവശ്യം. ഏകീകൃത കമ്പോളത്തില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍മാറ്റം സുഗമമാവാന്‍ ഈ കാലാവധി അനിവാര്യമാണെന്ന് മെയ് വ്യക്തമാക്കി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss