|    Jan 19 Thu, 2017 2:24 pm
FLASH NEWS

പുരോഹിതന്റെ വധം: രണ്ടാംപ്രതിയെ തിരിച്ചറിഞ്ഞു

Published : 29th July 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ നൊര്‍മന്‍ഡി ചര്‍ച്ചിലെ പുരോഹിതനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിലെ രണ്ടാംപ്രതിയെ തിരിച്ചറിഞ്ഞു. 19കാരനായ അബ്ദുല്‍ മാലിക് പെറ്റിറ്റ്ജീനെയാണ് തിരിച്ചറിഞ്ഞത്. ആക്രമണം നടത്തിയ അഡെല്‍ കെര്‍മിച്ചി എന്നയാളെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഫാദര്‍ ജാക്വസ് ഹാമെല്‍ (86) കൊല്ലപ്പെട്ടതിനു പിന്നാലെ പോലിസ് ഇരുവരേയും വെടിവച്ചുകൊന്നിരുന്നു. അബ്ദുല്‍ മാലിക് തുര്‍ക്കിയില്‍നിന്നു സിറിയയിലേക്ക് കടക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ജൂണ്‍ മാസം മുതല്‍ നിരീക്ഷണത്തിലായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക