|    Dec 11 Tue, 2018 12:11 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

Published : 3rd December 2018 | Posted By: AAK

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം റയ്യാന്‍ ബ്ലോക്ക് കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ബഹര്‍ ഡിറ്റര്‍ജന്റ് കമ്പനി, ഗ്രാന്റ്മാര്‍ട്ട് ഹൈപ്പര്‍ എന്നിവരുമായി സഹകരിച്ച് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം പ്രവാസി ഭാരതി ബിസിനസ് ഹെഡും പ്രമുഖ റേഡിയോ അവതാരകനുമായ സുല്‍ഫിക്കര്‍ റജി മണ്ണേല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാന്റ്മാര്‍ട്ട് ബിഡിഎം നിയാസുദ്ദീന്‍, റീജ്യനല്‍ ബയിങ് മാനേജര്‍ ജംഷീദലി, സ്റ്റോര്‍ മാനേജര്‍ അബ്ദുല്‍ സലാം, ബഹര്‍ സെയില്‍സ് എക്‌സിക്യൂട്ടിവ് നസീര്‍, സോഷ്യല്‍ ഫോറം പ്രതിനിധികളായ സുനീര്‍ ചെറുവാടി, ശംസുദ്ദീന്‍ ചാവക്കാട് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss