|    Dec 14 Fri, 2018 3:26 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം

Published : 26th November 2018 | Posted By: AAK

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി മാംഗോ ജ്യൂസ് എംഡിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷമീര്‍ ഹരിപ്പാടിന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ ഫ്രറ്റേണിറ്റി ഫോറം അല്‍ ഖോബാര്‍ ഏരിയ സെക്രട്ടറി അസ്‌കര്‍ തിരുനാവായ, നാസര്‍ ആലുവ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss