|    Jan 21 Sat, 2017 5:49 am
FLASH NEWS

പുതുമുഖ സ്‌ട്രൈക്കര്‍ അലാരിയോ അര്‍ജന്റീന ടീമില്‍

Published : 30th September 2016 | Posted By: SMR

ബ്യൂനസ് ഐറിസ്: അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തിനുള്ള അര്‍ജന്റീന ടീമില്‍ പുതുമുഖ സ്‌ട്രൈക്കര്‍ ലൂക്കാസ് അലാരിയോയെ ഉള്‍പ്പെടുത്തി. അര്‍ജ ന്റീനയിലെ പ്രമുഖ ക്ലബ്ബായ റിവര്‍പ്ലേറ്റിന്റെ താരമാണ് അദ്ദേഹം.
അലാരിയോയെക്കൂടാതെ ദേശീയ ലീഗില്‍ കളിക്കുന്ന രണ്ടു താരങ്ങള്‍ കൂടി ടീമിലിടം പിടിച്ചിട്ടുണ്ട്. പരിക്കുമൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. പെറു, പരാഗ്വേ എന്നിവര്‍ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത യോഗ്യതാ മല്‍സരങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക