|    Dec 19 Wed, 2018 4:21 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പുതിയ കേരളത്തിന് പ്രവാസി നിക്ഷേപകര്‍ക്ക് ഏറെ പങ്ക് വഹിക്കാനാകും

Published : 31st August 2018 | Posted By: ke

ദുബയ്: പ്രളയ ദുരന്തത്തില്‍ പെട്ട കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് ഗള്‍ഫ് നിക്ഷേപകര്‍ക്ക് വലിയ പങ്കു വഹിക്കാനാകുമെന്ന് ഐബിഎംസി മാനേജിംഗ് ഡയറക്ടര്‍ പികെ, സജിത് കൂമാര്‍ പറഞ്ഞു. അജ്മാനിലെ പാലസ് ഹോട്ടലില്‍ നടന്ന യുഎഇ-ഇന്ത്യ ബിസിനസ് ഫെസ്റ്റിനോടനുബന്ധിച്ച് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളിലും വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍ അന്യേഷിക്കുന്ന ഫെസ്റ്റുവലാണിത്. ശൈഖ് ഖാലിദ് അഹമ്മദ്, മര്‍വാന്‍ ഹാരിബ്, ഡോ. ഖാലിദ് എം അബൂസാഹിര്‍, ഷീന ഷുക്കൂര്‍, പിഎസ് അനൂപ് എന്നിവരും സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss