|    Oct 21 Sat, 2017 5:13 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പുതിയങ്ങാടി സ്വദേശി അബൂദബിയില്‍ മരിച്ചു

Published : 21st October 2016 | Posted By: SMR

മാട്ടൂല്‍: പുതിയങ്ങാടി മൊട്ടാമ്പ്രം കോണ്‍കോഡ് റോഡില്‍ യാസീന്‍ പള്ളിക്കു സമീപം ഹമീദ് പിലാത്തറ(49) അബൂദബിയില്‍ മരിച്ചു. ഭാര്യ: എ കെ ജമീല. മകന്‍: ദില്‍ഷാദ് (വിദ്യാര്‍ഥി). മയ്യിത്ത് ഇന്നു രാവിലെ 8.30ന് പുതിയങ്ങാടിയിലെ വീട്ടിലെത്തിച്ച് ഖബറടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക