|    Jan 23 Tue, 2018 11:48 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പുടിനും ഉര്‍ദുഗാനും കൂടിക്കാഴ്ച നടത്തും

Published : 18th July 2016 | Posted By: SMR

അങ്കാറ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ആഴ്ചകള്‍ക്കുള്ളില്‍ കൂടിക്കാഴ്ച നടത്തും. തുര്‍ക്കി വൃത്തങ്ങള്‍ ഇന്നലെയാണ് ഇക്കാര്യം അറിയിച്ചത്. പുടിന്‍ ഉര്‍ദുഗാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ആഗസ്ത് ആദ്യവാരത്തോടെ കൂടിക്കാഴ്ച നടത്താനാണ് തീരുമാനമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day