|    Aug 15 Wed, 2018 2:51 pm
FLASH NEWS
Home   >  Kerala   >  

പീസ് സ്‌കൂള്‍ ചെയര്‍മാന്‍ എംഎം അക്ബര്‍ അറസ്റ്റില്‍

Published : 25th February 2018 | Posted By: sruthi srt

ഹൈദരാബാദ്: പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാനും മുജാഹിദ് പ്രഭാഷകനുമായ എം എം അക്ബര്‍ ഹൈദരാബാദില്‍ അറസ്റ്റില്‍. ആസ്‌ത്രേലിയയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രാ മധ്യേ താല്‍ക്കാലികമായി ഹൈദരാബാദില്‍ ഇറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.

അക്ബറിനെ എറണാകുളത്തേക്ക് കൊണ്ടുവരാനായി കേരള പോലിസ് ഹൈദരാബാദിലേക്ക് തിരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss