|    May 30 Tue, 2017 12:50 am
FLASH NEWS

പീസ് സ്‌കൂളിലേക്ക് ഹിന്ദു ഐക്യവേദി മാര്‍ച്ച് നടത്തും

Published : 15th October 2016 | Posted By: SMR

കൊച്ചി: ഭീകരവാദ പഠനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ 17ന് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ഐഎസ് ബന്ധം ആരോപിച്ച് പോലിസ് കേസെടുത്ത എറണാകുളം ചക്കരപ്പറമ്പ് പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം മെഡിക്കല്‍ സെന്ററില്‍ നിന്നും രാവിലെ ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി  ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day