|    Nov 19 Sun, 2017 11:30 pm
FLASH NEWS
Home   >  Kerala   >  

പീഡനക്കേസില്‍ എം വിന്‍സെന്റിന് ജാമ്യമില്ല

Published : 7th August 2017 | Posted By: shadina sdna


തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യപേക്ഷ തള്ളി. തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എംഎല്‍എയെ പോലൊരാള്‍ ഇത്തരം കൂറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഗൗരവമായി കാണേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. വീട്ടമ്മയെ എംഎല്‍എ വിളിച്ചത് ഫോണ്‍രേഖകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക