|    Aug 20 Mon, 2018 9:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പീഡനകേന്ദ്രത്തിലെ സഹായി അറസ്റ്റില്‍

Published : 26th September 2017 | Posted By: fsq

 

കൊച്ചി: ഡോ. ശ്വേതയുടെ പരാതിയില്‍ യോഗാ കേന്ദ്രത്തിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന മലപ്പുറം എടവണ്ണ പത്തപിരിയം കാരാട്ട്കുളങ്ങരയില്‍ ശ്രീജേഷി(27)നെ പോലിസ് അറസ്റ്റ് ചെയ്തു.  യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരന്‍ ഗുരുജി എന്നു വിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരീഭര്‍ത്താവ് മനു, ട്രെയിനര്‍മാരായ സുജിത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരേ ഉദയംപേരൂര്‍ പോലിസ് കേെസടുത്തിരുന്നു.  ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തെ സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെ പോലിസും പഞ്ചായത്ത് അധികൃതരും ചേര്‍ന്നാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചത്. സ്ഥാപനത്തിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss