|    Feb 27 Mon, 2017 3:39 am
FLASH NEWS

പീഡനം; യുവാവിനെതിരേ കേസ്

Published : 30th November 2016 | Posted By: SMR

പരിയാരം: വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കിയ ശേഷം യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരേ യുവതിയുടെ പരാതിയില്‍ പോലിസ് കേസെടുത്തു. പരിയാരം പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ തിരുവട്ടൂരിലെ വള്ളിയോട്ട് സുഭാഷിനെതിരേയാണ് നടപടി. വടകര പുതുപ്പണം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണു കേസെടുത്തത്. 2015 ജൂലൈയിലാണ് സംഭവം. പരാതിക്കാരിയെ കര്‍ണാടകയിലെ കാര്‍വാറിലും പിന്നീട് തിരുവട്ടൂരിലെ വീട്ടിലുംവച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞായഴ്ച ഇതുസംബന്ധിച്ച് വടകര പോലീസില്‍ യുവതി പരാതി നല്‍കി. തുടര്‍ന്ന് കേസ് പരിയാരം സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day