|    May 29 Mon, 2017 5:08 pm
FLASH NEWS

പി.സി.ജോര്‍ജ് എം.എല്‍.എസ്ഥാനം രാജിവച്ചു.

Published : 10th November 2015 | Posted By: G.A.G

pc-222

 

 

 

 

 

 

 

 

 

കോട്ടയം: മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് എം.എല്‍.എസ്ഥാനം രാജിവച്ചു.
കോട്ടയം പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ രാജിപ്രഖ്യാപനം
രാജിക്കത്ത്്് വ്യാഴാഴ്ച സ്പീക്കര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
ജോര്‍ജിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ സ്പീക്കര്‍ വാദം പൂര്‍ത്തിയാക്കി അന്തിമനടപടികള്‍ നടന്നുവരവേയാണ് ജോര്‍ജിന്റെ രാജി. മന്ത്രി കെ.എം.മാണിക്ക് മാതൃകയാകട്ടെ എന്നു കരുതിയാണ് താന്‍ രാജിവയ്ക്കുന്നതെന്ന് ജോര്‍ജ് പറഞ്ഞു. ബാര്‍കോഴക്കേസില്‍ കെ.എം. മാണി മാത്രമല്ല, ഉമ്മന്‍ചാണ്ടിയും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day