|    Jan 21 Sat, 2017 5:45 am
FLASH NEWS

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

Published : 14th March 2016 | Posted By: sdq

highcourtinfo

എറണാകുളം: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.

ജോര്‍ജിന്റെ ഭാഗം കൂടികേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോര്‍ജ് എം.എല്‍.എ സ്ഥാനം സ്വമേധയാ രാജിവെച്ചത് സ് പീക്കര്‍ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു.  ജോര്‍ജ് സമര്‍പ്പിച്ച ഹര്ജിയിലാണ് കോടതിവിധി.

തന്റെ രാജി സ്വീകരിക്കാതെ തോമസ് ഉണ്ണിയാടന്റെ പരാതിയില്‍ അയോഗ്യത കല്‍പിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്താണ് ജോര്‍ജ് ഹരജി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക