|    Jun 23 Fri, 2017 2:08 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പി വി സിന്ധുവിന് തോല്‍വി

Published : 22nd October 2016 | Posted By: SMR

ഹൈദരാബാദ്: ഇന്ത്യയുടെ ഒളിംപിക് മെഡല്‍ ജേതാവ് പി വി സിന്ധുവിന് ഡെന്‍മാര്‍ക്ക് ഓപണില്‍ തോല്‍വി. ഒളിംപിക് മെഡല്‍ നേട്ടത്തിനുശേഷത്തെ ആദ്യ മല്‍സരത്തില്‍ ജപ്പാന്റെ സയാക്കോ സാറ്റോയോട് 21-13, 21-23 എന്ന സ്‌കോറിനാണ് സിന്ധു തോല്‍വി വഴങ്ങിയത്.
മറ്റു മല്‍സരങ്ങളില്‍ ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയിയും അ ജയ് ജയറാമും പുരുഷ സിംഗിള്‍സില്‍ പരാജയപ്പെട്ടു. പ്രണോയ് മലേസ്യയുടെ ലീങ് ചോങ് വീയോട് 21-10, 22-20 എന്ന സ്‌കോറിനും ജയറാം ചൈനയുടെ ഷി യൂക്കിയോട് 23-21, 21-15 എന്ന സ്‌കോറിനുമാണ് തോല്‍വി ഏറ്റുവാങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക